Homeപാലക്കാട് ജില്ല വാർത്തകൾ തച്ചമ്പാറ എടായ്ക്കലിൽ വാഹനാപകടം: രണ്ടുപേർ മരിച്ചു The present July 15, 2025 0 തച്ചമ്പാറ : പാലക്കാട് കോഴിക്കോട് ദേശീയപാത എടായ്ക്കൽ വളവിൽ കെ എസ് ആർ ടി സി ബസ്സും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടി ഇടിച്ചു രണ്ടുപേർമരിച്ചു. ഓട്ടോഡ്രൈവർ കാഞ്ഞിരപ്പുഴ ത്രിക്കളൂർ അസീസ് (52 ), യാത്രക്കാരനായ ത്രിക്കളൂർ അയ്യപ്പൻകുട്ടി (62 ) എന്നിവരാണ് മരിച്ചത്.
Post a Comment