മുതുകുറുശ്ശി ശ്രീകിരാതമൂർത്തീ - ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു

 


മുതുകുറുശ്ശി :ശ്രീകിരാതമൂർത്തീ ക്ഷേത്രം - ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണമാസാചരണത്തിൻ്റെ ഭാഗമായി രാമായണ പാരായണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് ആരംഭിച്ച രാമായണ പാരായണം സഹദേവൻ തുടക്കം കുറിച്ചു.കർക്കിടകം മാസത്തിൽ എല്ലാ ദിവസവും വൈകീട്ട് 4 മണിമുതൽ രാമായണ പാരായണം ക്ഷേത്രത്തിൽ ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post