നാട്ടുകൽ തൊടുകാപ്പ് സ്വദേശി അനസ് (33)
കല്ലടിക്കോട്: കഞ്ചാവ്, സ്പിരിറ്റ്, വിദേശമദ്യം കടത്തൽ തുടങ്ങിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നാട്ടുകൽ തൊടുകാപ്പ് സ്വദേശി അനസ് (33)നെ കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്‌തത്. പൊന്നുംകോട് കാഞ്ഞിരപ്പുഴ കനാൽ കള്ള് ഷാപ്പിന് സമീപം അനധികൃതമായി 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം അന്യസംസ്ഥാനത്ത് നിന്നും എത്തിച്ചു വിൽപന നടത്തിയ കേസിലെ പ്രതിയാണ്.
Post a Comment