മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ പതിമൂന്നാമത് അനുസ്മരണ യോഗം നടത്തി

എടത്തനാട്ടുകര : മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ പതിമൂന്നാമത് അനുസ്മരണ യോഗം എടത്തനാട്ടുകര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എടത്തനാട്ടുകര കോട്ടപ്പള്ളവ്യാപാര ഭവനിൽവച്ച്നടത്തി.
മണ്ഡലംകോൺഗ്രസ്സ് പ്രസിഡൻ്റ് എം.സിബ് ഗത്തുള്ളയുടെഅദ്ധ്യക്ഷതയിൽചേർന്ന അനുശോചന യോഗത്തിന്എടത്ത നാട്ടുകരയിലെ മുതിർന്നകോൺഗ്രസ്സ് നേതാവുംമണ്ഡലം സെക്രട്ടറിയുമായബാലകൃഷ്ണൻപെട്ടമണ്ണയോഗത്തിന് മുഖ്യ പ്രഭാഷണം നടത്തി, മുൻമണ്ഡലംപ്രസിഡൻ്റ് പി.അഹമ്മദ് സുബൈർ സ്വഗതംപറഞ്ഞു ,മണ്ഡലം ഭാരവാഹികളായ എൻ.കെ.മുഹമ്മദ് ബഷീർ ,ടി.കെ.ഷംസുദ്ധീൻ, അഡ്വ:സത്യനാഥൻ, ഹംസഓങ്ങല്ലൂരൻ, മുസ്തഫ കമാൽ, നാസർ കാപ്പുങ്ങൽ, റസാഖ് മംഗലത്ത്,പി.പി.ഏനു, നാസർപുത്തൻകോട്ട്, മനാഫ്ഓങ്ങല്ലൂരൻ, തുടങ്ങിയവർനേതൃത്വം നൽകി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻ്റ് അബു ചേലേക്കോടൻ യോഗത്തിന് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post